സാറാജോസഫിനെതിരെ എഴുത്തുകാരി വല്‍സല

Posted on: October 10, 2015 11:33 am | Last updated: October 10, 2015 at 11:33 am
SHARE

തിരുവനന്തപുരം: സാറാ ജോസഫിന് എഴുത്തുകാരി പി.വത്സലയുടെ വിമര്‍ശനം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുന്നതിനെയാണ് പി.വത്സല നിശിതമായി വിമര്‍ശിച്ചത്.

കിട്ടിയതു കൊണ്ടല്ല വാങ്ങിയതു കൊണ്ടാണ് സാറാ ജോസഫ് പുരസ്‌കാരം തിരിച്ചു നല്‍കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. അര്‍ഹതയില്ലെന്ന തോന്നലാകാം ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ കാരണമെന്നും പി.വത്സല പറഞ്ഞു.