വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി

Posted on: October 9, 2015 7:09 pm | Last updated: October 11, 2015 at 2:58 pm
SHARE

vs-vellappallyതിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഎസിനോട് യാതൊരു പരിഭവവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വിഎസിനെതിരെ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.