തോട്ടം തൊഴിലാളി സമരം: എളമരം കരീം നിരാഹാര സമരത്തിന്

Posted on: October 8, 2015 8:28 pm | Last updated: October 9, 2015 at 2:18 pm
SHARE

ELAMARAM KAREEMതിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം നിരാഹാര സമരം നടത്തും.ശനിയാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നിലാണ് നിരാഹാര സമരം.തൊഴിലാളികളുടെ കൂലിയുടെ കാര്യം നീട്ടിക്കൊണ്ടുപോകാതെ വേഗത്തില്‍ തന്നെ തീരുമാനം കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് നിരാഹരസമരം നടത്തുന്നത്.