Connect with us

Kozhikode

നിര്യാതനായി

Published

|

Last Updated

കുറ്റിക്കാട്ടൂര്‍: വെളുത്തേടത്ത് കുഞ്ഞഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ_ ആമിന, മക്കള്‍ അബ്ദുല്‍ഖാദര്‍, മൂസ്സക്കോയ, ഉണ്ണിമോയിന്‍ ഹോജി (കെഎസ്ആര്‍ടിസി), നഫീസ, ഉമ്മയ്യക്കുട്ടി, ആയിഷ, സഫിയ. ജാമാതാക്കള്‍ പരേതനായ കോയസ്സന്‍ (പത്താംമയില്‍), മുഹമ്മദ്കുട്ടി പെരുമ്മണ്ണ, അബ്ദുല്‍ ഗഫൂര്‍ മടവൂര്‍, അബ്ദുല്‍ ഗഫൂര്‍ പന്നൂര്‍, മയ്യിത്ത് നിസ്‌കാരം ഇന്ന് 3.30ന് മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍.

Latest