എസ് ജെ എമ്മിന് പുതിയ ജില്ലാ സാരഥികള്‍

Posted on: October 7, 2015 9:51 am | Last updated: October 7, 2015 at 9:51 am
SHARE

കല്‍പ്പറ്റ: 2015-19 വര്‍ഷത്തെ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കല്‍പ്പറ്റ അല്‍ഫലാഹ് കോംപ്ലക്‌സില്‍ നടന്ന യോഗം ഹൈദര്‍ സഖാഫി പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം നാസര്‍ സഖാഫി കോഴിക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: അലവി സഅദി റിപ്പണ്‍(പ്രസി), ടി പി എ സലാം മുസ്‌ലിയാര്‍ മേപ്പാടി(ജനറല്‍ സെക്രട്ടറി), മമ്മൂട്ടി മദനി(ട്രഷറര്‍). ഹൈദരലി സഖാഫി പടിഞ്ഞാറത്തറ(മിഷനറി-പ്രസി), ഉസ്മാന്‍ സഖാഫി മാനന്തവാടി(വെല്‍ഫയര്‍), ബഷീര്‍ സഅദി മേപ്പാടി(ട്രൈനിംഗ്), മുഹമ്മദ് സഖാഫി സുല്‍ത്താന്‍ ബത്തേരി(എക്‌സാമിനേഷന്‍), സിദ്ദീഖ് സഖാഫി(മാഗസിന്‍), ജഅ്ഫര്‍ സഅദി മാനന്തവാടി(…), ഇസ്മാഈല്‍ സഖാഫി പടിഞ്ഞാറത്തറ(,, വെല്‍ഫയര്‍), സുലൈമാന്‍ സഖാഫി കല്‍പ്പറ്റ(,, ട്രൈനിംഗ്),മുഹ്‌യദ്ദീന്‍ സഖാഫി മേപ്പാടി(,,എക്‌സാമിനേഷന്‍), മുജീബ് സഖാഫി ചുണ്ടേല്‍(മാഗസിന്‍), അബ്ദുല്‍ ഗഫൂര്‍ നിസാമി ചുണ്ട, മോയിന്‍ സഖാഫി പടിഞ്ഞാറത്തറ, അസൈനാര്‍ സഅദി(മാനന്തവാടി).