അമിഷ് ഷായ്ക്കും ലാലുവിനുമെതിരെ കേസെടുക്കും

Posted on: October 6, 2015 7:15 pm | Last updated: October 6, 2015 at 7:15 pm

lalu-shahന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുമെതിരെ കേസ് എടുക്കുവാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. എംഎം നേതാവ് അസുറുദീന്‍ ഖുറേഷിക്ക് എതിരേയും കേസ് എടുക്കും. ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.