തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം

Posted on: October 6, 2015 11:17 am | Last updated: October 7, 2015 at 11:00 am
SHARE

accidenതൃശൂര്‍: വാടാനപ്പള്ളിക്ക് സമീപം തൃത്തല്ലൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. കോഴിക്കോട് സ്വദേശികളായ സുന്ദരന്‍, മുഹമ്മദ് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.സുരേഷ്, റഫീഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഗ്യാസ് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ സഞ്ചരിച്ചവരായിരുന്നു മരിച്ച രണ്ടുപേരും.