ഐഎസ്എല്‍: ഹോം ഗ്രണ്ടില്‍ പുനയ്ക്കു വിജയം

Posted on: October 5, 2015 10:05 pm | Last updated: October 7, 2015 at 11:00 am
SHARE

Nicolas Anelka of Mumbai City FC celebrates a goal during match 19 of the Hero Indian Super League between Mumbai City FC and Kerala Blasters FC held at the D.Y. Patil Stadium, Navi Mumbai, India on the 2nd November. Photo by:  Vipin Pawar/ ISL/ SPORTZPICS

ഡര്‍ബി: ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ പൂന സിറ്റിക്കു വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണു പൂനയുടെ വിജയം. പൂനയ്ക്കു വേണ്ടി ടുണ്‍കായ് സാന്‍ലി രണ്ടു ഗോളുകളും ഗുരൂംഗ് ഒരു ഗോളുമാണ് നേടിയത്.

മത്സരത്തിന്റെ മുപ്പത്തിനാലാം മിനിറ്റില്‍ പിക്വോനിയാണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്. പൂനയുടെ ഹോംഗ്രൗണ്ടായ ശിവ് ഛത്രപതി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.