ശിഖണ്ഡി പ്രയോഗം വെള്ളാപ്പള്ളിയുടെ വിവരക്കേടെന്ന് വി എസ്

Posted on: October 5, 2015 7:05 pm | Last updated: October 6, 2015 at 1:59 am
SHARE

_VS Achuthanandanതിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ ശിഖണ്ഡി പ്രയോഗത്തിന് ശക്തമായ മറുപടിയുമായി വി എസ്.
ശിഖണ്ഡി പ്രയോഗം നടേശന്റെ വിവരക്കേടാണെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. സത്യത്തിന്റെയും ധര്‍മത്തിന്റെയും പക്ഷത്താണ് ശിഖണ്ഡി നിലകൊണ്ടത്. വെള്ളാപ്പള്ളി സ്വയം കൗരവ പക്ഷത്ത് പ്രതിഷ്ഠിക്കുകയാണെന്നും വി എസ് ആരോപിച്ചു.