Connect with us

National

ജമ്മുവില്‍ ഏറ്റുമുട്ടല്‍: രണ്ട് ജയ്‌ഷെ ഭീകരര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വമാ ജില്ലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

---- facebook comment plugin here -----

Latest