Connect with us

Wayanad

ജില്ലാ പഞ്ചായത്ത് സംവരണ മണ്ഡലങ്ങള്‍

Published

|

Last Updated

പാലക്കാട്: ജില്ലാപഞ്ചായത്തിന്റെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി.
ആകെ 30 മണ്ഡലങ്ങളില്‍ 18 എണ്ണം സംവരണമണ്ഡലങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
13 വനിതാ മണ്ഡലങ്ങളും രണ്ടു വീതം പട്ടികജാതി വനിത, പട്ടികജാതി എന്നിവര്‍ക്കും പട്ടിക വര്‍ഗ്ഗത്തിന് ഒന്നുമാണ് സംവരണ മണ്ഡലങ്ങള്‍. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എസ് മജീദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ വിജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഷാനവാസ്ഖാന്‍, എല്‍വിന്‍ ആന്റണി ഫെര്‍ണാണ്ടസ്, ലളിത് ബാബു, ജനപ്രതിനിധികള്‍,എന്നിവര്‍ പങ്കെടുത്തു.
സംവരണ വിഭാഗം, സംവരണ മണ്ഡലത്തിന്റെ പേര്, ഉള്‍പ്പെടുന്ന േബ്ലാക്ക്, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍.
1. വനിത 1-ശ്രീകൃഷ്ണപുരം, ശ്രീകൃഷ്ണപുരം – 1-കോട്ടപ്പുറം, 2-കരിമ്പുഴ, 8-ശ്രീകൃഷ്ണപുരം, 9-ഈശ്വരമംഗലം, 11-കല്ലുവഴി, 12-വെളളിനേഴി, 13-തിരുവാഴിയോട്.
2. വനിത 2-കടമ്പഴിപ്പുറം; ശ്രീകൃഷ്ണപുരം – 3-എലുമ്പുലാശ്ശേരി, 4-പളളിക്കുറുപ്പ്, 5-കാരാക്കുറിശ്ശി, 6-പുലാപ്പറ്റ,7-കടമ്പഴിപ്പുറം, 10-പൂക്കോട്ട്കാവ്.
3.വനിത 4-തെങ്കര: മണ്ണാര്‍ക്കാട് – 4-പയ്യനടം, 5-തെങ്കര, 11-കൊറ്റിയോട്, 12-ചങ്ങലീരി, 13-അരിയൂര്‍, 14-ചെത്തല്ലൂര്‍,
4.വനിത 8-പറളി്; പാലക്കാട്- 4-മുണ്ടൂര്‍, 5-കിണാവല്ലൂര്‍, 6-കിഴക്കഞ്ചേരിക്കാവ്, 7-പിരായിരി, 9-പറളി, 10-തേനൂര്‍
5.വനിത 9-പുതുപ്പരിയാരം”: പാലക്കാട് ബ്ലോക്കിലെ- 3 വേലിക്കാട്, മലമ്പുഴ ബ്ലോക്കിലെ-1-മുട്ടിക്കുളങ്ങര, 2-റെയില്‍വേ കോളനി, 3-അകത്തേത്തറ, 13-പുതുപ്പരിയാരം.
6. വനിത 14- കൊടുവായൂര്‍: കൊല്ലങ്കോട്- 1- കേരളപുരം, 2-പാലത്തുളളി, 3-പുതുനഗരം ടൗണ്‍, 4-പട്ടഞ്ചേരി, 12-കരിപ്പോട്, 13-എത്തന്നൂര്‍
7. വനിത 16-നെന്മാറ: നെന്മാറ-7-എലവഞ്ചേരി, 8-നെന്മാറ, 9-വിത്തനശ്ശേരി, 10-നെല്ലിയാമ്പതി, 11-അയിലൂര്‍, 12-കയറാടി, 13-മംഗലംഡാം
8. വനിത 19-ആലത്തൂര്‍: ആലത്തൂര്‍-.5-തൃപ്പാളൂര്‍, 6-ആലത്തൂര്‍,7-കാവശ്ശേരി,13-കണ്ണമ്പ്ര, 14-കാരപ്പൊറ്റ, 15-പുതുക്കോട്,
9. വനിത 20-തരൂര്‍: ആലത്തൂര്‍ ബ്ലോക്കിലെ-1-പഴമ്പാലക്കോട്, 2-തരൂര്‍, 3-എരിമയൂര്‍, 4-കുനിശ്ശേരി, കുഴല്‍മന്ദം ബ്ലോക്കിലെ-8-തേങ്കുറിശ്ശി, 9-മഞ്ഞളളൂര്‍
10. വനിത 21-കൊടുന്തിരപ്പുളളി: കുഴല്‍മന്ദം ബ്ലോക്കിലെ- 4- ചുങ്കമന്ദം, 5-തച്ചന്‍കാട്, 6-പാത്തിക്കല്‍, 7-തണ്ണീര്‍പന്തല്‍ പാലക്കാട് ബ്ലോക്കിലെ്- 8- കൊടുന്തിരപ്പുളളി.
11. വനിത 24-വാണിയംകുളം ഒറ്റപ്പാലം- 5-തൃക്കടീരി, 12-അനങ്ങനടി, 13-പത്തംകുളം, 14-വാണിയംകുളം, 15-കൂനത്തറ.
12. വനിത 25-പെരുമുടിയൂര്‍: പട്ടാമ്പി-8-കീഴ്മുറി, 9-വാടാനാംകുറിശ്ശി, 10-കാരക്കാട്, 11-കുണ്ടൂര്‍ക്കര,13-പെരുമുടിയൂര്‍, 12-കാരക്കൂത്ത്.
13. വനിത 28-തിരുവേഗപ്പുറ: തൃത്താല ബ്ലോക്കിലെ- 5-മേഴത്തൂര്‍. പട്ടാമ്പി ബ്ലോക്കിലെ-7-നടുവട്ടം, 14-പരുതൂര്‍, 15-കരുവാംപടി,1-തിരുവേഗപ്പുറ,
1. പട്ടിക ജാതി വനിത 7- കോങ്ങാട്; പാലക്കാട്- 1-പാറശ്ശേരി, 2-കോങ്ങാട്, 12-മണ്ണൂര്‍, 13-കേരളശ്ശേരി, 14-വടശ്ശേരി.
2.പട്ടിക ജാതി വനിത 22- കോട്ടായി: കുഴല്‍മന്ദം- 1-പരുത്തിപ്പുളളി, 2-കോട്ടായി, 3-പുളിനെല്ലി, 10-കുളവന്‍മുക്ക്, 11-മലഞ്ചിറ്റി, 12-കരടിയാമ്പാറ, 13-ചൂലന്നൂര്‍,
1. പട്ടിക ജാതി 10-മലമ്പുഴ: ചിറ്റൂര്‍ ബ്ലോക്കിലെ-13-കല്ലൂട്ടിയാല്‍, മലമ്പുഴ ബ്ലോക്കിലെ- 4-മന്തക്കാട്, 5-മലമ്പുഴ, 9-കൊട്ടേക്കാട്, 10-മരുതറോഡ്, 11-കരിങ്കരപ്പുളളി.
2. പട്ടിക ജാതി 12-കൊഴിഞ്ഞാമ്പാറ; ചിറ്റൂര്‍-2-നെയ്ത്തല, 3-കോഴിപ്പാറ, 6-കൊഴിഞ്ഞാമ്പാറ, 10-കണക്കമ്പാറ, 11-നാട്ടുകല്‍, 12-നല്ലേപ്പിളളി.
1. പട്ടിക വര്‍ഗ്ഗം 29-കുലുക്കല്ലൂര്‍: പട്ടാമ്പി- 2-എടപ്പലം, 3-കരിങ്ങനാട്, 4-തത്തനാംപുളളി, 5-കുലുക്കല്ലൂര്‍, 6-കൊപ്പം.