മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted on: October 3, 2015 2:44 pm | Last updated: October 4, 2015 at 12:07 pm
SHARE

kunjalikkutty pkതിരുവനന്തപുരം: കേരളത്തില്‍ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലിഗിന് മൂന്നാം മുന്നണിയോട് മൃദു സമീപനമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.