Connect with us

Business

സ്വര്‍ണവിലയില്‍ വര്‍ദ്ധന

Published

|

Last Updated

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കൂടി. പവന് 240രൂപ കൂടി 19760 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 2470 രൂപയാണ് വില. 19520 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില.

---- facebook comment plugin here -----

Latest