സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി

Posted on: October 3, 2015 10:58 am | Last updated: October 4, 2015 at 12:07 pm
SHARE

oommenchandiതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവിലെ സാഹചര്യം പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് അനുയോജ്യമല്ല. യുവാക്കളുടെ പ്രതിഷേധം കാണാതിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷട്രീയ നേതാക്കള്‍കിടയിലും സമവായം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.