കോഴിക്കോട് സ്വകാര്യബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്‌

Posted on: October 3, 2015 10:45 am | Last updated: October 3, 2015 at 10:45 am
SHARE

accidenകോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ സ്വകാര്യബസ് മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പേരാമ്പ്രയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.