എസ്എന്‍ഡിപിയും ബിജെപിയും അടുക്കുന്നതില്‍ ആശങ്കയില്ല: ആര്യാടന്‍

Posted on: October 2, 2015 9:49 pm | Last updated: October 2, 2015 at 9:49 pm
SHARE

ARYADANകൊച്ചി: എസ്എന്‍ഡിപിയും ബിജെപിയും തമ്മില്‍ അടുക്കുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയില്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരളത്തില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളത്. അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടും. ബിജെപിയല്ല ഇടതുപക്ഷം തന്നെ വിചാരിച്ചാലും ഇക്കാര്യത്തില്‍ ഒരു വ്യത്യാസവും ഉണ്ടാകില്ലെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.