പെരിന്തല്‍മണ്ണയില്‍ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

Posted on: October 2, 2015 8:48 pm | Last updated: October 2, 2015 at 8:48 pm
SHARE

dogമലപ്പുറം: പെരിന്തല്‍മണ്ണയില്‍ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി.