കേരളത്തില്‍ ബിജെപി ക്ലച്ച് പിടിക്കില്ലെന്ന് വിഎം സുധീരന്‍

Posted on: October 2, 2015 7:37 pm | Last updated: October 3, 2015 at 12:23 am
SHARE

vm sudeeranതിരുവനന്തപുരം: കേരളത്തില്‍ ബിജെപി ക്ലച്ച് പിടിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. അമിത്ഷായുടേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ്.ഗുരുധര്‍മ്മം മറന്ന് സംഘപിരവാറിനൊപ്പം കൂടുന്നവരെ ജനം തിരിച്ചറിയുമെന്നും സുധീരന്‍ പറഞ്ഞു.