കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: October 2, 2015 10:53 am | Last updated: October 3, 2015 at 12:23 am

goldമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 90 ലക്ഷം രൂപ വില വരുന്ന മൂന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം പട്ടിക്കാട് സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്.