യുഎസില്‍ കോളജ് കാമ്പസിലെ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

Posted on: October 2, 2015 12:55 am | Last updated: October 3, 2015 at 12:23 am
SHARE

police-car-generic_650x400_71437067190കാലിഫോര്‍ണിയ: യുഎസിലെ റോസ്ബര്‍ഗിലുള്ള ഉംക്വാ കമ്മ്യൂണിറ്റി കോളജ് കാമ്പസില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ 10 പേര്‍ മരിച്ചു. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കമ്മ്യൂണിറ്റി കോളജിലാണ് വെടിവയ്പ് നടന്നത്.