മോങ്ങത്ത് സ്‌കൂള്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു

Posted on: October 1, 2015 10:25 am | Last updated: October 2, 2015 at 6:22 pm
SHARE

acciden

കൊണ്ടോട്ടി: ദേശീയപാതില്‍ മോങ്ങത്തിനും വള്ളുവാമ്പ്രത്തിനും ഇടയില്‍ ടാങ്കര്‍ ലോറി സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. അത്താണിക്കല്‍ എംഐടി സ്‌കൂളിന്റെ ബസാണ് അടപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴുമണിയോടെ സ്‌കൂളിലേക്് കുട്ടികളെ എടുക്കാന്‍ പേകുന്നതിനിടെയായിരുന്നു അപടം. ഇരു വാഹനങ്ങളുടേയും ഡ്രൈവര്‍മാരാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹനങ്ങളില്‍ കുടങ്ങിയ ഡ്രാവര്‍മാരെ മലപ്പുറത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.