അങ്കം മുറുകി; നഗരസഭകളിലും സംവരണ വാര്‍ഡുകളായി

Posted on: October 1, 2015 9:51 am | Last updated: October 1, 2015 at 9:51 am
SHARE

പെരിന്തല്‍മണ്ണ
വനിത: 2. മാനത്തുമംഗലം, 3. കക്കൂത്ത്, 7. കുമരംകുളം, 13. മനപ്പടി, 14. പാതായ്ക്കര യു പി സ്‌കൂള്‍, 15. കോവിലകംപടി, 17. കിഴക്കേക്കര, 18. തെക്കേക്കര, 21. കുന്നപ്പളളി സൗത്ത്, 24. വളയംമൂച്ചി,27. ജെ എന്‍ റോഡ്, 28. ജെ എന്‍ റോഡ് സെന്‍ട്രല്‍, 32. സംഗീത, 33. ആലിക്കല്‍, 34. ലെമണ്‍വാലി. പട്ടികജാതി സ്ത്രീ: 19. ആനത്താനം, 30. കാവുങ്ങല്‍പറമ്പ്. പട്ടികജാതി ജനറല്‍: 10. മനഴി സ്റ്റാന്റ്, 9. ഇടുക്കുമുഖം. ബാക്കിയുള്ളവ ജനറല്‍.
നിലമ്പൂര്‍
വനിത: 2. കോവിലകത്തുമുറി, 3. ചെറുവത്തുകുന്ന്, 4. സ്‌കൂള്‍കുന്ന്, 5. ചാരംകുളം, 8. മയ്യന്താനി, 10. മുക്കട്ട, 14. എേനാന്തി, 16. ഇയ്യംമട, 19. മുതുകാട്, 23. നെടുമുണ്ടക്കുന്ന്, 24. പാടിക്കുന്ന്, 27. പട്ടരാക്ക, 30. വീട്ടിക്കുത്ത്, 31. കല്ലേംപാടം, 33. കുളക്കണ്ടം, 32. വരടേംപാടം. പട്ടികജാതി സ്ത്രീ: 21. തെക്കുംപാടം. പട്ടികജാതി ജനറല്‍: 15. പയ്യമ്പളളി. ബാക്കിയുള്ളവ ജനറല്‍.

മഞ്ചേരി
വനിത: 1. കിടങ്ങഴി, 3. പുല്ലൂര്‍, 5. ചെരണി, 6. നെല്ലിപ്പറമ്പ്, 9. തടത്തിക്കുഴി, 11. പുന്നക്കുഴി, 16. കിഴക്കേതല, 17. വടക്കാങ്ങര, 19. എലമ്പ്ര, 20. അത്താണിക്കല്‍, 22.നെല്ലിക്കുത്ത് എല്‍ പി സ്‌കൂള്‍, 25. കിഴക്കേക്കുന്ന്, 26.പിലാക്കല്‍, 27. അമയംകോട്, 36. ഉളളാടംകുന്ന്, 37. മുള്ളമ്പാറ, 38.വാക്കേതൊടി, 39. തടത്തിപറമ്പ്, 40. വട്ടപ്പാറ, 41. പുളിയാന്‍തൊടി, 44. പട്ടര്‍കുളം, 49. കരുവമ്പ്രം, 50. രാമംകുളം, 43. പട്ടികജാതി വനിത: പൊറ്റമ്മല്‍, 21. താമരശ്ശേരി. പട്ടികജാതി ജനറല്‍: 12.മംഗലശ്ശേരി, 13. പാലക്കുളം. ബാക്കിയുള്ളവ ജനറല്‍.
പരപ്പനങ്ങാടി
വനിത: വടക്കെ കടപ്പുറം, ലക്ഷം വീട്, ഹെല്‍ത്ത് സെന്റര്‍, മൊടുവിങ്ങല്‍, കീഴ്ചിറ, കോവിലകം, ഉള്ളണം നോര്‍ത്ത്, തയ്യിലപ്പടി, സ്‌റ്റേഡിയം, തണ്ടാണിപ്പുഴ, പാലത്തിങ്ങല്‍, കീരനല്ലൂര്‍, കൊട്ടന്തല, നസീബ് നഗര്‍, ചിറമംഗലം സൗത്ത്, ആവിയില്‍ ബീച്ച്, കുരിക്കള്‍ റോഡ്, എന്‍ സി സി റോഡ്, പുത്തന്‍കടപ്പുറം, ചാപ്പപ്പടി, നെടുവ, കൊടപ്പള്ളി. പട്ടികജാതി വനിത: അങ്ങാടി. പട്ടികജാതി ജനറല്‍: ചിറമംഗലം. ബാക്കിയുള്ളവ ജനറല്‍.
പൊന്നാനി
വനിത: പള്ളിക്കടവ്, ചാണ, വെല്‍ഫയര്‍, തേവര്‍ ക്ഷേത്രം, കോട്ടത്തറ, ചമ്രവട്ടം, നെയ്തല്ലൂര്‍, കോട്ട, എരിക്കമണ്ണ, പുഴമ്പ്രം, ബിയ്യം, കറുകത്തിരുത്തി, ഫിഷറീസ് സ്‌കൂള്‍, പള്ളപ്രം വെസ്റ്റ്, പുല്ലോണത്ത് അത്താണി, വണ്ടിപ്പേട്ട, തെക്കേപുറം, പറങ്കി വളപ്പ്, ചെറുപള്ളി, പുതുപൊന്നാനി സൗത്ത്, മൈലാഞ്ചിക്കാട്, നായാടി കോളനി, മുക്കാടി, മരക്കടവ്. പട്ടികജാതി വനിത: ജംഗ്ഷന്‍, അയ്യപ്പന്‍കാവ്. പട്ടികജാതി ജനറല്‍: വെള്ളീരി. ബാക്കിയുള്ളവ ജനറല്‍.
വളാഞ്ചേരി
വനിത: താണിയപ്പന്‍, കക്കാട്ടുപാറ, കാവുംപുറം, കാരാട്, മയിലാടി, കടുങ്ങാട്, കരിങ്കല്ലത്താണി, കിഴക്കേകര, ആലുംചുവട്, കാട്ടിപ്പരുത്തി, കാശാംകുന്ന്, കാര്‍ത്തല, മീമ്പാറ, പടിഞ്ഞാക്കര, കഞ്ഞിപ്പുര. പട്ടികജാതി വനിത: കമ്മുട്ടിക്കുളം, കോതോള്‍. പട്ടികജാതി ജനറല്‍: പൈങ്കണ്ണൂര്‍. ബാക്കിയുള്ളവ ജനറല്‍
തിരൂര്‍
വനിത: 5. പെരുവഴിയമ്പലം, 6. മിച്ചഭൂമി, 8. ചെമ്പ്ര നോര്‍ത്ത്, 9. ചെമ്പ്ര, 13. കോട്ട് ഈസ്റ്റ്, 15. ബസ്റ്റാന്‍ഡ്, 17. കല്ലിങ്ങല്‍, 21. കോലാര്‍കുണ്ട്, 22. തലപള്ളിപാടം, 23. മൂത്തുര്‍, 25. ഏഴൂര്‍ സൗത്ത്, 26. കൂത്ത്പറമ്പ്, 27. തെക്കുമുറി ഈസ്റ്റ്, 28. തെക്കുമുറി സൗത്ത്, 30. സൗത്ത് അന്നാര, 31. ഇല്ലത്ത് പറമ്പ്, 35. പൂങ്ങോട്ട്കുളം, 37. ടൗണ്‍ഹാള്‍. പട്ടികജാതി വനിത: 3. നടുവിലങ്ങാടി. പട്ടികജാതി ജനറല്‍: 18. കോട്ട് വെസ്റ്റ്. ബാക്കിയുള്ളവ ജനറല്‍.
തിരൂരങ്ങാടി
വനിത: 10. തിരൂരങ്ങാടി ഈസ്റ്റ്, 28. ചന്തപ്പടി, 25. താഴെചെന, 17. കാച്ചടി, 3. കാരയില്‍, 33. വെഞ്ചാലി, 18. ചുള്ളിപ്പാറ സൗത്ത്, 26. ചെരപ്പുറത്താഴം, 2. പതിനാറുങ്ങല്‍, 19. ചുള്ളിപ്പാറ നോര്‍ത്ത്, 13. കരിമ്പില്‍, 34. കിസാന്‍ കേന്ദ്രം , 21. കരിമ്പില്‍ വെസ്റ്റ് , 37. കോട്ടുവാലക്കാട്, 32. കുംഭംകടവ്, 5. പന്താരങ്ങാടി, 23. കൊയ്‌ലിപ്പാടം, 4. കക്കുന്നത്ത് പാറ, 11. സൗദാബാദ്, 8. ചെമ്മാട് നോര്‍ത്ത്. പട്ടികജാതി ജനറല്‍: 38. ആണിത്തറ. ബാക്കിയുള്ളവ ജനറല്‍.
താനൂര്‍
വനിത: 41. ചിറക്കല്‍, 26. ചീരാന്‍ കടപ്പുറം, 30. താനൂര്‍ നഗരം, 29. എടക്കടപ്പുറം നോര്‍ത്ത്, 5. ആട്ടില്ലം, 40. കോര്‍മ്മന്‍ കടപ്പുറം നോര്‍ത്ത്, 7. മോര്യ , 3. ഓലപ്പീടിക, 44. കമ്പനിപ്പടി, 11. പനങ്ങാട്ടൂര്‍ സെന്‍ട്രല്‍, 32. എളാരം കടപ്പുറം, 9. കുന്നുംപുറം സെന്‍ട്രല്‍, 37. പണ്ടാര കടപ്പുറം, 34. സിവില്‍ സ്‌റ്റേഷന്‍, 33. താനൂര്‍ സെന്‍ട്രല്‍, 1. ഒട്ടുംപ്പുറം, 15. രായിരി മംഗലം വെസ്റ്റ്, 24. പുതിയ കടപ്പുറം, 13. ചാഞ്ചേരി പറമ്പ്, 2. പരിയാപുരം , 36. സി എച്ച് സി, പട്ടികജാതി വനിത: 10. കുന്നുംപുറം ഈസ്റ്റ്, 20. പട്ടികജാതി ജനറല്‍: കാട്ടിലങ്ങാടി വെസ്റ്റ്. ബാക്കിയുള്ളവ ജനറല്‍.
മലപ്പുറം
വനിത: 3.ചെറുപറമ്പ്, 5. മച്ചിങ്ങല്‍, 6. ചോലക്കല്‍, 7. കാട്ടുങ്ങല്‍, 11. മൂന്നാംപടി, 16. കോട്ടക്കുന്ന്, 18. കോട്ടപ്പടി, 19. സിവില്‍ സ്‌റ്റേഷന്‍, 20. ചെമ്മങ്കടവ്, 21. ചീനിത്തോട്, 22. മൈലപ്പുറം, 25. കിഴക്കേത്തല, 26. വാറങ്കോട്, 30. ആലത്തൂര്‍പടി, 31. കൈനോട്, 32. മുതുവത്തുപറമ്പ്, 34. സ്പിന്നിംഗ് മില്‍, 36. കാരാപറമ്പ്, 39. പൊടിയാട്. പട്ടികജാതി വനിത: 33. കോല്‍മണ്ണ, പട്ടികജാതി ജനറല്‍: 24. വലിയങ്ങാടി. ബാക്കിയുള്ളവ ജനറല്‍.
കൊണ്ടോട്ടി
വനിത: 31. മേക്കാട്, 32.മേലങ്ങാടി, 29. ഇളനീര്‍ക്കര, 21. മനാതൊടി, 20. മുസ്‌ലിയാരങ്ങാടി, 10. പഴയങ്ങാടി, 18. വാക്കത്തൊടി, 22. ചോലമുക്ക്, 4.തുറക്കല്‍, 28. ചിറയില്‍, 24. എന്‍ എച്ച് കോളനി, 13. കോടങ്ങാട്, 40. കൊളത്തൂര്‍, 14. കുന്നത്തുംപൊറ്റ, 15. കൊട്ടൂക്കര, 3. ചെമ്മലപ്പറമ്പ്, 16. കാരിമുക്ക്. പട്ടിക ജാതി വനിത: 30.പാലക്കപ്പറമ്പ്, 38. തച്ചത്തുംപറമ്പ്, 39. കുമ്മിണിപ്പാറ. പട്ടികജാതി ജനറല്‍: 9. പാണ്ടിക്കാട്, 2. പനയംപറമ്പ്. ബാക്കിയുള്ളവ ജനറല്‍.