നെയ്യാറ്റിന്‍കരയില്‍ കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Posted on: September 3, 2015 10:17 pm | Last updated: September 3, 2015 at 10:17 pm

murder..തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര പനുച്ചുമൂട് സ്വദേശി ശ്രീജയാണ് മൂന്ന് വയസ്സുകാരനായ മകന്‍ അഭിനവിനെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

ശ്രീജ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.