ബി ജെ പിക്കാര്‍ ആര്‍ എസ് എസ് ഏജന്റുമാര്‍ മാത്രമെന്ന് യെച്ചൂരി

Posted on: September 3, 2015 9:02 pm | Last updated: September 4, 2015 at 12:57 am

sitaram-yechury-general-secretary-lal-salaam_650x400_41429432432ന്യൂഡല്‍ഹി: ആര്‍ എസ് എസ് അജണ്ട നടപ്പാക്കുന്ന ഏജന്റുമാര്‍ മാത്രമായി ബി ജെ പി പ്രവര്‍ത്തകര്‍ മാറിയെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ എസ് എസിന്റെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.