തിരുവല്ലയില്‍ 315 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

Posted on: August 31, 2015 8:57 pm | Last updated: August 31, 2015 at 8:57 pm
SHARE

പത്തനംതിട്ട: തിരുവല്ലയ്ക്കു സമീപം കവിയൂരില്‍ 315 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റാണു പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി സുനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.