കണ്ണൂരില്‍ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്

Posted on: August 30, 2015 2:39 pm | Last updated: August 31, 2015 at 1:44 pm

bombകണ്ണൂര്‍: ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തില്‍ വീടിന് കേടുപാടുണ്ടായി. ബോംബേറില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി പി എം വ്യക്തമാക്കി. തിരുവോണ ദിവസം അഴീക്കോട് നടന്ന സംഘര്‍ഷത്തിന് പിന്നാലെ നിരവധി വീടുകള്‍ക്ക് നേരെ ശനിയാഴ്ച്ച ആക്രമണമുണ്ടായിരുന്നു.