Connect with us

National

വീട്ടുജോലിക്കാരിയെ പൂട്ടിയിട്ടു; കാബ്ലിക്കെതിരെ കേസ്

Published

|

Last Updated

മുംബൈ: ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരിയെ മുറിയില്‍ പൂട്ടിയിട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാബ്ലിക്കും ഭാര്യക്കുമെതിരെ ബാന്ദ്ര പോലീസ് കേസെടുത്തു. കാംബ്ലിയും ഭാര്യയും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിടുകയും ചെയ്തുവെന്ന് ജോലിക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ശമ്പളം ചോദിച്ചതിനാണ് തന്നെ പൂട്ടിയിട്ടതെന്ന് ജോലിക്കാരി സോണി പറഞ്ഞു.

---- facebook comment plugin here -----

Latest