ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

Posted on: August 30, 2015 10:24 am | Last updated: August 31, 2015 at 1:44 pm
SHARE

fireആലപ്പുഴ: കൈനകരി മീനപ്പള്ളി കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. നിര്‍ത്തിയിട്ടിരുന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നു തീയണച്ചു. തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. തിരുവോണ ദിവസവും പുന്നമടയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ക്കു തീപിടിച്ചിരുന്നു.