താത്തൂര്‍ മജീദ് ഹാജി നിര്യാതനായി

Posted on: August 30, 2015 10:06 am | Last updated: August 31, 2015 at 1:44 pm
SHARE

Majeed Haji photoമാവൂര്‍: പണ്ഡിതനും താത്തൂര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റുമായ താത്തൂര്‍ മജീദ് ഹാജി(75)നിര്യാതനായി. മക്കള്‍: അബ്ദുല്‍ ബാരി മാസ്റ്റര്‍, റുക്കിയ്യ, ജമീല, സൗദ, ഫുളയില്‍, ശരീഫ, ഫളീല, ത്വയ്യിബ് സഖാഫി, ആതിഖ, മുഹ്‌സിന, ഖയ്യൂം, മാജിദ, നാജിയ. മരുമക്കള്‍: അബ്ബാസ് ഫൈസി, അബൂബക്കര്‍ സഖാഫി, അബ്ദുല്ലത്വീഫ് സഖാഫി, അഷ്‌റഫ് മിസ്ബാഹി, ഷംസുദ്ധീന്‍ സഅദി, അഷ്‌റഫ് മാസ്റ്റര്‍, സാദിഖലി മാസ്റ്റര്‍, നവാസ്, ഷഫീഖലി മാസ്റ്റര്‍. മുഹമ്മദാജി, അബ്ദുറസാഖ് മാസ്റ്റര്‍, ലത്വീഫ് മാസ്റ്റര്‍ എന്നിവര്‍ സഹോദരങ്ങാണ്. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് മൂന്ന് മണിക്ക് താത്തൂര്‍ ജുമാ മസ്ജിദില്‍ നടക്കും.