23-ാം സാഹിത്യോത്സവ് നീലഗിരിയില്‍

Posted on: August 29, 2015 7:02 pm | Last updated: August 29, 2015 at 7:05 pm
SHARE

sahityo logoമര്‍കസ് നഗര്‍: ഇരുപത്തി മൂന്നാമത്  സംസ്ഥാന  സാഹിത്യോത്സവ്  തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ വെച്ച് നടക്കും. ഇത് രണ്ടാം തവണയാണ് നീലഗിരി സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്നത്‌. 2000 ത്തില്‍ പാടന്തറ മര്കസിലായിരുന്നു നീലഗിരി ജില്ലയിലെ ആദ്യ സാഹിത്യോത്സവ്.

സമാപന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരാണ് വേദി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here