സാഹിത്യോത്സവ്: ആദ്യ മല്‍സരഫലം പുറത്ത് വന്നു

Posted on: August 28, 2015 9:58 pm | Last updated: August 29, 2015 at 8:54 am
SHARE

sahityo logoകോഴിക്കോട്: സാഹിത്യത്സവിലെ ആദ്യ മത്സരഫലം പുറത്ത് വന്നു. സദസ്സ് ആവേശപൂര്‍വ്വം കാത്തിരുന്ന ജനറല്‍ വിഭാഗം പ്ലോട്ട് മത്സരത്തിന്റെ ഫലമാണ് അറിവായത്. മത്സരത്തില്‍ മലപ്പുറം ജില്ല എ ഗ്രേഡോടെ ഒന്നാമതെത്തി. കണ്ണുര്‍ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here