തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

Posted on: August 28, 2015 7:58 pm | Last updated: August 28, 2015 at 7:58 pm
SHARE

murderതൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ അഭിലാഷ്(33) ആണു മരിച്ചത്. സി പി എം പ്രവര്‍ത്തകരാണു കൊലപാതകത്തിനു പിന്നിലെന്നു ബി ജെ പി ആരോപിച്ചു. ഏറെ നാളായി ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണു വെള്ളിക്കുളങ്ങര.