മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് സച്ചിന്‍

Posted on: August 28, 2015 11:30 am | Last updated: August 29, 2015 at 8:54 am
SHARE

sachinമലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ്് സച്ചിന്‍ മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്നത്.
മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്ന് സച്ചിന്‍