നെടുമ്പാശേരിയില്‍ അഞ്ചു കിലോ സ്വര്‍ണം പിടികൂടി

Posted on: August 27, 2015 10:24 am | Last updated: August 28, 2015 at 12:21 am
SHARE

gold_bars_01
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ അഞ്ചു കിലോ സ്വര്‍ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.