സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Posted on: August 26, 2015 10:30 am | Last updated: August 26, 2015 at 10:30 am
SHARE

gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 20,240 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,530 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപ ഉയര്‍ന്ന 20,480 രൂപയായിരുന്നു. ചൊവ്വാഴ്ചയും ഈ വിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്.