പെരിന്തല്‍മണ്ണയില്‍ വന്‍ ഹവാല്‍ വേട്ട

Posted on: August 25, 2015 1:18 pm | Last updated: August 25, 2015 at 1:19 pm
SHARE

hawala-racket-uae_261മലപ്പുറം: കാറില്‍ കടത്തുകയായിരുന്ന 13 കിലോ സ്വര്‍ണവും 2.89 കോടി രൂപയും പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയില്‍ വച്ചാണ് പോലീസിന്റെ വന്‍ ഹവാല്‍ വേട്ട. വാഹന പരിശോധനയ്ക്കിടെയാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. പണത്തിനും സ്വര്‍ണത്തിനും കൂടി ആറു കോടി രൂപ മൂല്യമുണ്ട്. പെരിന്തല്‍മണ്ണ, മങ്കട സ്വദേശികളായി അഞ്ചു പേരെ പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹവാല ഇടപാടുകാരാണ് പിടിയിലായതെന്നു സംശയിക്കുന്നു.