പട്ടാമ്പിയില്‍ വെട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Posted on: August 25, 2015 9:13 am | Last updated: August 25, 2015 at 11:28 pm
SHARE

kill

പട്ടാമ്പി: പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ വെട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പട്ടാമ്പി താലൂക്ക് ആശുപത്രിയിലാണ് സംഭവം. പെരുമുടിയൂര്‍ സ്വദേശി നജീബ് (22) ആണ് മരിച്ചത്. യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു യുവാവിന് വെട്ടേറ്റത്.