സ്വര്‍ണവില വീണ്ടും കൂടി

Posted on: August 24, 2015 11:55 am | Last updated: August 24, 2015 at 11:55 am
SHARE

gold bar
കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ കൂടി 20,480 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണം.