ടി പിയുടെ സ്മാരകസ്തൂപത്തിന് നേരെ ആക്രമണം; വളളിക്കാട് ആര്‍ എം പി ഹര്‍ത്താല്‍

Posted on: August 24, 2015 9:05 am | Last updated: August 24, 2015 at 5:49 pm
SHARE

tp-statue_0വടകര: കോഴിക്കോട് വടകരക്കടുത്ത് വളളിക്കാട്ടിലെ ടി പി ചന്ദ്രശേഖരന്റെ സ്മാരകസ്തൂപത്തിനു നേരെ ആക്രമണം. സ്മാരകസ്തൂപത്തിന്റെ മുകളിലെ നക്ഷത്രവും ബോര്‍ഡും അക്രമികള്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.

tp-chandrasekharan-statue.jpg.image.784.410

ആക്രമണത്തിന് പിന്നില്‍ സി പി എം ആണെന്ന് കെ കെ. രമ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് വളളിക്കാട് ഇന്ന് ഉച്ചക്ക് രണ്ടു വരെ ആര്‍ എം പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.