ഇന്ത്യ – പാക് ചര്‍ച്ച റദ്ദാക്കിയത്‌ വേണ്ടത്ര ഗൃഹപാഠമില്ലാത്തതിനാല്‍ ആന്റണി

Posted on: August 23, 2015 3:36 pm | Last updated: August 23, 2015 at 3:42 pm
SHARE

antonyതിരുവനന്തപുരം: ഇന്ത്യ-പാക് ചര്‍ച്ച റദ്ദാക്കിയതില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. വേണ്ടത്ര ഗൃഹപാഠമില്ലാതെ കേന്ദ്രം ചര്‍ച്ചക്കൊരുങ്ങിയതിനാലാണ് ചര്‍ച്ച നടക്കാതെ പോയത്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് ആദ്യം മനസ്സിലാക്കണം. കേന്ദ്രസര്‍ക്കാര്‍ മുന്‍ അനുഭവങ്ങള്‍ കണക്കിലെടുത്തില്ലെന്നും ആന്റണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here