ഭാരത് ഗ്യാസ് പ്ലാന്റില്‍ സമരം തുടരുന്നു

Posted on: August 23, 2015 12:17 pm | Last updated: August 23, 2015 at 12:18 pm
SHARE

lpgതിരുവനന്തപുരം: മേനംകുളത്തെ ഭാരത് ഗ്യാസ് പ്ലാന്റില്‍ അഞ്ചു ദിവസമായി തൊഴിലാളി സമരം തുടരുന്നു. ബോണസ് സംബന്ധമായ തര്‍ക്കമാണ് സമരത്തിനു കാരണം. ഓണനാളുകളില്‍ തിരുവനന്തപുരം ജില്ലയില്‍ രൂക്ഷമായ പാചകവാതക ക്ഷാമത്തിനു സമരം കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here