സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 20,400

Posted on: August 22, 2015 11:09 am | Last updated: August 23, 2015 at 9:59 am
SHARE

goldകൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,550 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.