സ്ലൊവാക്യയില്‍ വിമാനം കൂട്ടിയിടിച്ച് ഏഴു മരണം; നിരവധിപേര്‍ക്ക് പരിക്ക്

Posted on: August 21, 2015 11:03 am | Last updated: August 21, 2015 at 10:26 pm
SHARE

Slovakia_210815ബ്രോടിസ്ലോവ: സ്ലൊവാക്യയില്‍ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. പാരച്യൂട്ട് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലു പൈലറ്റുമാരും മൂന്നു പാരച്യൂട്ട് ഡൈവേഴ്‌സുമാണു കൊല്ലപ്പെട്ടത്. 31 പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.