ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്നു കാനം രാജേന്ദ്രന്‍

Posted on: August 20, 2015 6:35 pm | Last updated: August 20, 2015 at 11:06 pm
SHARE

kanam-rajendran-300x195തിരുവനന്തപുരം: പുതിയ പഞ്ചായത്തുകളുടെ രൂപവല്‍കരണം തടഞ്ഞ നടപടി ശരിവെച്ച ഡിവിഷന്‍ ബെഞ്ച് വിധി സ്വാഗതാര്‍ഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരഞ്ഞെടുപ്പ് കമ്മീഷനെ സര്‍ക്കാര്‍ വകുപ്പാക്കി മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ താത്പര്യത്തിനനുസരിച്ചു വാര്‍ഡ്‌വിഭജനം നടത്തിയതിനുള്ള തിരിച്ചടിയാണു കോടതിവിധിയെന്നും കാനം പറഞ്ഞു.