ആശാ ശരത്തിന്റെ വീഡിയോ പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍

Posted on: August 19, 2015 10:40 pm | Last updated: August 19, 2015 at 10:40 pm
SHARE

asha sharathതിരുവനന്തപുരം: സിനിമ താരം ആശാ ശരത്തിന്റെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ യുവാക്കള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വീഡിയോ അപ്‌ലോഡ് ചെയ്ത സമയവും പോലീസ് കണ്ടെത്തി.