സ്വകാര്യ സര്‍വകലാശാല ആവശ്യമില്ലെന്ന് അബ്ദുറബ്ബ്‌

Posted on: August 18, 2015 9:27 pm | Last updated: August 19, 2015 at 3:44 pm
SHARE

abdurab0തിരുവനന്തപുരം: കേരളത്തിന്റെ സാഹചര്യത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ ആവശ്യമില്ലെന്നു വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ്. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണ.് സ്വകാര്യ സര്‍വകലാശാല കൊണ്ടുവരുന്നതിനെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഠനം നടക്കുന്നതു തന്റെ അറിവോടെയല്ലെന്നും മന്ത്രി പറഞ്ഞു.