കായംകുളത്ത് 760 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.

Posted on: August 18, 2015 11:36 am | Last updated: August 18, 2015 at 11:36 am
SHARE

Spirit

ആലപ്പുഴ: കായംകുളത്ത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ 760 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പത്തിയൂര്‍, ചെട്ടിക്കുളങ്ങര, എന്നിവിടങ്ങളില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നതും വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റുമാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.