പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളമായി നെടുമ്പാശ്ശേരി

Posted on: August 18, 2015 10:08 am | Last updated: August 19, 2015 at 3:44 pm
SHARE

2580246_7345652Solar-Panels

കൊച്ചി: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി നെടുമ്പാശ്ശേരി. അന്തരാഷ്ട്ര വിമാനത്താഴവളത്തില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിലെ റണ്‍വേയോട് ചേര്‍ന്ന സ്ഥലത്ത് 42,000 സോളാര്‍ പാനലുകളാണ് പദ്ധതിക്ക് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്.
ഇതോടെ രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ എയര്‍പോര്‍ട്ട് എന്ന ഖ്യാതിയും നെടുമ്പാശ്ശേരി അരാജ്യാന്തര വിമാനത്താവളത്തിന് സ്വന്തമായി. ഇന്നു മുതല്‍ വിമാനത്താവളം പൂര്‍ണമായും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. വിമാനത്താവളത്തിലേ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള വൈദ്യുതി ഇലകട്രിസിറ്റി ബോര്‍ഡിന് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here