കോഴിക്കോട് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Posted on: August 17, 2015 8:44 am | Last updated: August 17, 2015 at 6:59 pm
SHARE

350x350_IMAGE35914063

കോഴിക്കോട്: കോഴിക്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. മുക്കത്ത് വെച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച 450 കിലോഗ്രാം വെടിമരുന്ന്, 400 ജലാറ്റില്‍ സ്റ്റിക് എന്നിവ പോലീസ് പിടിച്ചെടുത്തത്. സ്‌ഫോടനത്തിനുപയോഗിക്കുന്ന ഏഴ് മീറ്റര്‍ വയറും കടത്താന്‍ ശ്രമിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടക ശേഖരം ക്വാറിയിലേക്ക് കൊണ്ടുവന്നതാണെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here