Connect with us

Kerala

പാമോലിന്‍ കേസില്‍ വിഎസ് വീണ്ടും സുപ്രീംകോടതിയിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: പാമോലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതികളുടെ ആരോപണം ചോദ്യം ചെയ്ത് വിഎസ് സുപ്രീം കോടതിയില്‍. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് 2007ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇത് സംസ്ഥാന സര്‍ക്കാര്‍ കേസില്‍ ഉള്‍പ്പെട്ടവരെ സഹായക്കാന്‍ മറച്ച് വെച്ചതായും വിഎസ് സുപ്രീംകോടതിയെ അറിയിച്ചു. മുന്‍ സിവിസി പി.ജെ തോമസിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷയില്‍ വിഎസ് വ്യക്തമാക്കി.

Latest